മറവി പലപ്പോഴും മനുഷ്യന് അനുഗ്രഹമാണ്. ആത്മഹത്യയ്ക്കു പ്രേരണ നല്കുമാറ് ഹ്യദയത്തിലേറ്റ മുറിവ് മറവി തന്റെ ദിവ്യൗഷധംകൊണ്ട് ഉണക്കിയെടുക്കുന്നു. നിമിഷങ്ങളിലൂടെ, മണിക്കൂറുകളിലൂടെ, ദിവസങ്ങളിലൂടെ ജീവിതം നീണ്ടുപോകുമ്പോള്‍ പഴകിയ അനുഭവങ്ങള്‍ ക്രമേണയായി വിസ്മരിക്കപ്പെടുകയും പുതിയവയില്‍ ശ്രദ്ധചെലുത്തുകയും ചെയ്യുന്നു.
പാറപ്പുറത്ത് (നിണമണിഞ്ഞ കാല്പാടുകള്)
Comments are closed.