‘മരിച്ചുപോയ ഇന്നലയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളയെച്ചൊല്ലി, എന്തിനു വേദനിക്കുന്നു? ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു. നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു…’ -എം ടി വാസുദേവന്‍ നായര്‍(അക്കല്ദാമയില് പൂക്കള്‍ വിടരുമ്പോള്‍) Share
Comments are closed.