‘അലയാഴി പെറ്റ മകള്‍ മലയാളമെന്ന മൊഴി പലപാടുമിന്നു പരമാര്‍ത്ഥം. പല കല വിടുര്‍ത്തും പവിഴ, മണിമുത്തും വിളയുന്ന താഴ്വരയിലലയുന്നു കാവ്യമയ- ജലകന്യകാമധുരഗീതം” –വൈലോപ്പിള്ളി (അലയാഴി പെറ്റ മകള്‍) കേരളപ്പിറവി ആശംസകള്‍ Share
Comments are closed.