ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍ രാമനാമത്തെജ്ജപിച്ചോരു കാട്ടാളന് മുന്നം മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ചെയ്തു. Share
Comments are closed.