എന്റെ കരളിന് വിലോലമാകും ടെലി- പ്രിന്ററില്‍ നിന് പ്രേമസന്ദേശമര്മ്മരം ഇന്നുമെപ്പോഴുമെനിക്കു കേള്ക്കാമര്ഥ- മൊന്നും ശരിക്കറിവീല ഞാനെങ്കിലും പ്രാണനാണങ്ങെനിക്കോതുവാന് മാനവും നാണവുമില്ലാ, പ്രണയാന്ധയാണു ഞാന്‍. ജി ശങ്കരക്കുറുപ്പ് Share
Comments are closed.