വളരെ ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ റഷ് അവര്‍ നാളെ മുതല്‍ പുതിയ രൂപത്തില്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട 16 പുസ്തകങ്ങളാകും വായനക്കാരെ തേടിയെത്തുക. ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല എന്ന കാര്യം മറക്കേണ്ട.
ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;
- തിങ്കള്‍- ചരിത്രം
- ചൊവ്വ-ബാലസാഹിത്യ രചനകള്‍
- ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
- വ്യാഴം-നോവലുകള്‍
- വെള്ളി-ക്രൈം ത്രില്ലറുകള്‍
Comments are closed.