വായനയുടെ വാതായനം തുറക്കാന്‍ ഡി സി ബുക്സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 24ന് ആരംഭിക്കും. പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ പ്രിയവായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. കൂടാതെ ഫ്ളാഷ് ഡീലുകളും ഉണ്ടായിരിക്കും. ഒക്ടോബര്‍ 2 വരെ ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകളോ, നോവലോ, കവിതയോ അങ്ങനെ എന്തും ഓര്‍ഡര്‍ ചെയ്യാം പുസ്തകങ്ങള്‍ ചെറിയ വില നല്കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഡി സി ബുക്സ് ലഭ്യമാക്കിയിരിക്കുന്നത്.
Comments are closed.