ആഘോഷങ്ങളും, ഉത്സവങ്ങളും, വിവാഹങ്ങളും, അവധിക്കാലവുമൊക്കെ ഇനിയും വരും. ഈ കൊറോണക്കാലത്ത് ഓരോരുത്തര്‍ക്കും വേണ്ടത് ഊര്‍ജവും കരുത്തുമാണ്. ആരോഗ്യമുള്ള സമൂഹത്തിനായി താത്കാലിക സുഖങ്ങള്‍ക്ക് ഇടവേള നല്കാന് മടിക്കേണ്ട. ആ സമയത്ത് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പ്രശ്നങ്ങളും താത്കാലികമാണ്. ഭയമല്ല, വേണ്ടത് ജാഗ്രത മാത്രമാണ്. ഈ സമയത്ത് രോഗത്തെ ചെറുത്ത് നിര്‍ത്താനായി നമുക്ക് പുസ്തകങ്ങളെ ചേര്‍ത്ത് നിര്‍ത്താം.
അറിവുള്ള നല്ലൊരു നാളേയ്ക്കായി ഡി സി ബുക്സ് ഓണ്‍ലൈനിലൂടെ ഇപ്പോള്‍ തന്നെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യൂ. ഡി സി ബുക്സ് ഓണ്‍ലൈന്‍ വഴി പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന വായനക്കാര്‍ക്ക് 20 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.
രോഗത്തെ ചെറുത്തു നിര്‍ത്താം പുസ്തകങ്ങളെ ചേര്‍ത്തു നിര്‍ത്താം
Comments are closed.