ആഘോഷവേളകള്‍ ആനന്ദദായകമാക്കുവാന്‍ വായനക്കാര്‍ക്കായി ഡി സി ബുക്സ് അവതരിപ്പിക്കുന്നു ഒരു പുതുപുത്തന്‍ ഓഫര്‍. ഡി സി ബുക്സ് ദീപാവലി CRACKING DEALS ഒക്ടോബർ 21 മുതൽ. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ഡി സി /കറന്റ് ബുക്സ് ശാഖകളില്‍ ഒക്ടോബർ 26വരെ ദീപാവലി CRACKING DEALS ഓഫര്‍ ലഭ്യമാകും.
അറിവിന്റെ ദാനത്തേക്കാള്‍ വലിയ സമ്മാനം മറ്റെന്താണ്, ദീപാവലി ആശംസകള്‍…
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
*വ്യവസ്ഥകള്‍ ബാധകം
Comments are closed.