
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യ കോമണ്‍വെല്‍ത്തില്‍ പങ്കെടുത്ത മെഹുലി ഘോഷ് വെള്ളിയും സീനിയര്‍ താരം അപൂര്‍വി ചന്ദേല വെങ്കലവും നേടി. മെഹുലി 247. 2 പോയിന്റും അപൂര്‍വി 225.3 പോയിന്റും നേടി.
Comments are closed.