ഫൈന്‍ഡിങ് യുവര്‍ നൂക്ലിയര്‍ ഐഡിയ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്ലാസിക്കല്‍ തിയറ്റര്‍ വര്‍ക്ഷോപ്പ് ഞായറാഴ്ച (18 സെപ്റ്റംബര്‍ 2022) നടക്കും.
ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡി ടീട്രോ ക്ലാസിക്കോ ഡി അല്‍മാഗ്രോ ഡയറക്ടറും കിജോട്ടെ കഥകളി എന്ന നാടകത്തിന്റെ സംവിധായകനുമായ ഇഗ്നാസിയോ ഗാര്‍സിയയാണ് വര്‍ക്ഷോപ്പ് നയിക്കുന്നത്. കൈവല്യ പ്ലേയ്സുമായി സഹകരിച്ചാണ് വര്‍ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മുതല്‍ ആറ് വരെ ന്യൂ ഡല്‍ഹിയിലെ
ഇന്‍സ്റ്റിറ്റ്യൂട്ടോ സെര്വാന്റസിലാണ് വര്‍ക്ഷോപ്പ് നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
Comments are closed.