എം നന്ദകുമാറിന്റെ ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘; പുസ്തകപ്രകാശനം ഫെബ്രുവരി 9ന്
 എം നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘ ഫെബ്രുവരി 9ന് എഴുത്തുകാരന് സക്കറിയ പ്രകാശനം ചെയ്യും. ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങില്‍ പി കെ രാജശേഖരന്, എം നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Comments are closed.