ഡോ. ദീപു പി കുറുപ്പിന്റെ ഏറ്റവും പുതിയ നോവല്‍ ‘മുകിലന്‍‘ പ്രകാശനം ചെയ്തു. തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ഡോ. സുനില്‍ പി ഇളയിടത്തില്‍ നിന്നും വി.ജെ. ജയിംസ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു.
സുമേഷ് കൃഷ്ണന്‍ എന്‍.എസ്, ഡോ.എം. വിജയന്‍പിള്ള, ഡോ. ആര്‍. രാജേഷ്, ഡോ. ബിനീഷ് പുതുപ്പണം, എ.ജി. ഒലീന, ഡോ. സി.ആര്‍. പ്രസാദ്, ഡോ.ബി.വി ശശികുമാര്‍, ഡോ.എം.എ. സിദ്ദഖ്, ഡോ. രാജാവാര്യര്‍, ഡോ. അനീഷ് എ.എസ്, ഡോ. ദീപു പി കുറുപ്പ്, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവലാണ് മുകിലന്‍.
Comments are closed.