ഡോ സുകുമാര്‍ അഴിക്കോട് വിചാരവേദിയുടെ നോവല്‍ സാഹിത്യ പുരസ്കാരം എം മുകുന്ദന്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആലപ്പുഴ തോട്ടപ്പള്ളിയില്‍ ജനിവരി 24ന് വൈകിട്ട് 4ന് നടക്കുന്ന അഴീക്കോട് ചരമവാര്‍ഷികാചരണത്തില്‍ പുരസ്കാരം നല്‍കും.

Comments are closed.