മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് സോണിയ റഫീക്. പ്രവാസം മലയാളത്തിന് സമ്മാനിച്ച ഈ എഴുത്തുകാരി 2016-ലെ ഡി സി സാഹിത്യ പുരസ്കാര ജേതാവ് കൂടിയാണ്. പുരസ്കാരത്തിന് അര്‍ഹമായ ഹെര്‍ബേറിയം എന്ന സോണിയയുടെ ആദ്യ നോവല്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. (53)( നോവല്‍), ഇസ്തിരി(ചെറുകഥാസമാഹാരം) എന്നിവയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സോണിയ റഫീക്കിന്റെ മറ്റു കൃതികള്‍.


Comments are closed.