വായനാവാരത്തില്‍ ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം. പരിപാടിയില്‍ ജൂണ്‍ 24 ന് റിഹാൻ റാഷിദ് പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെ ചോദ്യങ്ങൾക്ക് റിഹാൻ റാഷിദ് ഉത്തരം നൽകും.
Comments are closed.