അഷറഫ് ആഡൂര് സ്മാരക പുരസ്കാരം രാഹുൽ പഴയന്നൂരിന്
 അഷറഫ് ആഡൂര് സ്മാരക പുരസ്കാരം (25,000 രൂപ) രാഹുൽ പഴയന്നൂരിന്. പൂട എന്ന കഥയക്കാണ് അവാർഡ്.  മലയാളത്തിലെ യുവ കഥാകൃത്തുക്കളുടെ പ്രസിദ്ധീകരിക്കാത്ത കഥക്കാണ് അവാർഡ്. സി വി ബാലക്യഷ്ണൻ, ഇന്ദു മേനോൻ, മാങ്ങാട് രത്നാകരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Comments are closed.