ഞാന്‍ ഇന്നൊരു അടുപ്പ് കണ്ടു.
അത് ഓടിവന്ന് പരിചയം പുതുക്കി.
എന്നിട്ട് സുഖാന്വേഷണങ്ങള്‍ തിരക്കി.
അപ്പോള്‍ കൊതുമ്പ്
പതുക്കെ നടന്നുവന്ന്
എന്നോട് സംസാരിച്ചു.
ചൂട്ട് കണ്ടമാത്രയില്‍
ഒരു ‘ഹായ്’ പറഞ്ഞിട്ട് സ്ഥലം വിട്ടു.
വിറക് എന്നെ കണ്ടിട്ട്
കണ്ടമട്ട് നടിച്ചില്ല.
എനിക്കാണെങ്കില്‍
ഇത് ഭയങ്കര ഷോക്കായി.
പെട്ടെന്നുതന്നെ
ബിപി കൂടുകയും ചെയ്തു.
പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.