നടി ശ്രീദേവി(54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ് ഭർത്താവ് Share
Comments are closed.