ബഹ്റിന് കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന് അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 10 മുതല്‍ 20 വരെ നടക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Comments are closed.