ഡി സി ബുക്സ് സംഘടിപ്പിച്ച ‘ബാല്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം’ ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു. കെ. പത്മനാഭൻ, നജുമ ഖാൻ ജെ എസ്, നജ്ല വി എ, അരുൺ പി ടി, തോമസ് സി. മാത്യു എന്നിവരാണ് വിജയികൾ. നൂറു കണക്കിന് വായനക്കാരാണ് ക്വിസിൽ പങ്കെടുത്തത്.
എല്ലാവർക്കും അഭിനന്ദനങ്ങൾ
Comments are closed.