രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര് ഭൂപടങ്ങള്‍’ പ്രകാശനം ചെയ്തു
 രാഹുല്‍ രാധാകൃഷ്ണന്റെ ‘ഉയിര് ഭൂപടങ്ങള്‍’ എന്ന ഏറ്റവും പുതിയ പുസ്തകം തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് പി.കെ. രാജശേഖരന് പ്രകാശനം ചെയ്തു. എസ്. ആര്. ജയശ്രീ, ലക്ഷ്മിപ്രിയ എന്‍, രാഹുല്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Comments are closed.