കാക്കനാടന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാക്കനാടന് അനസ്മരണം ഒക്ടോബര്‍ 19ന് കൊല്ലത്തു നടക്കും. രാവിലെ 9നു പോളയത്തോട് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച. വൈകിട്ട് 4നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ അനുസ്മരണ പരിപാടി നടക്കും. Share
Comments are closed.