ആശാൻ സ്മാരക കവിതാപുരസ്കാരം കെ ജയകുമാറിന്
 34-ാമത് ആശാന് സ്മാരക കവിതാപുരസ്കാരം കെ. ജയകുമാറിന്. 50000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കായി 1985ല്‍ ചെന്നൈ ആശാന് മെമ്മോറിയല്‍ അസോസിയേഷന് ആരംഭിച്ച സാഹിത്യ അവാര്‍ഡാണ് ആശാന് സ്മാരക കവിതാപുരസ്കാരം.

ഡോ. കെ.എസ്. രവികുമാര്‍, ഡോ. സി.ആര്. പ്രസാദ്, ടി. അനിതകുമാരി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
 
Comments are closed.