റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഡി സി ബുക്സുമായി പങ്കുവെക്കാം
 റിയാദിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് സെപ്റ്റംബർ 29ന് തുടക്കമാകും. പുസ്തകമേളയിൽ വൈവിധ്യമാർന്ന പുസ്തക ശേഖരവുമായി ഈ വർഷവും ഡി സി ബുക്സ് പങ്കെടുക്കുന്നു. പുസ്തകമേളയിൽ നിങ്ങൾ വാങ്ങുവാൻ താല്പര്യപെടുന്ന പുസ്തകങ്ങളുടെ വിവരം പ്രിയവായനക്കാർക്ക് ഇക്കുറി ഡി സി ബുക്സുമായി പങ്കുവെക്കാവുന്നതാണ്.  ഒക്ടോബർ 08ന് പുസ്തകമേള അവസാനിക്കും.

Comments are closed.