കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം ‘പെങ്കുപ്പായം’; പ്രകാശനം സെപ്റ്റംബർ നാലിന്
 ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, കവി കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം ‘പെങ്കുപ്പായം’ പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗൺ ഹാളിൽവച്ച് സെപ്റ്റംബർ നാലിന് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്യും. കഥാകൃത്ത് മജീദ് സെയ്ദ് ഏറ്റുവാങ്ങും. ഞായർ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പ്രകാശനച്ചടങ്ങിൽ പ്രദീപ് പനങ്ങാട്, അമൽ , വിനു എബ്രഹാം , എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Comments are closed.