പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയാണ് തസ്ലിമ നസ്രിന്. 1965 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മൈമെന്സിങ്ങിലായിരുന്നു തസ്ലിമയുടെ ജനനം. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലിമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവര്‍ത്തക, മനുഷ്യാവകാശപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായി. ‘ലജ്ജ’ എന്ന നോവല്‍ തസ്ലിമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി. വധഭീഷണിയെത്തുടര്ന്ന് 1994-ല്‍ അവര്‍ ബംഗ്ലാദേശ് വിട്ട തസ്ലിമ ഇപ്പോള്‍ ഇന്ത്യയിലാണ് താമസം.
Comments are closed.