സാഹിത്യം വ്യാഖ്യാനത്തിനുള്ളതല്ല അനുഭവത്തിനുള്ളതാണെന്ന് എൻ എസ് മാധവൻ. എസ് ഹരീഷിന്റെ ആഗസ്റ്റ് 17 നെ കുറിച്ച് നീണ്ടൂരിൽ നടന്ന ചർച്ചാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Share
Comments are closed.