സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ആഗസ്റ്റ് 13 മുതല്‍ 15 വരെ നടക്കും. ഡി സി ബുക്സ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്കുന്നവരില് നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സമ്മാനം.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മ പുതുക്കുന്ന പത്ത് ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തുക.
Comments are closed.