എം.ടി.യെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശിച്ചു
 കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്  സന്ദർശിച്ചു. കോഴിക്കോട് കൊട്ടാരം റോഡിലെ എംടിയുടെ വസതിയായ സിതാരയില്‍ എത്തിയ മുഖ്യമന്ത്രി പ്രിയ എഴുത്തുകാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പിറന്നാള്‍ കോടിയും സമ്മാനിച്ചാണ് മടങ്ങിയത്.  മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി തുടങ്ങിയവരും ഉണ്ടായിരുന്നു.

Comments are closed.