പുതിയ പുസ്തകം പ്രഖ്യാപിച്ച് ശ്രീപാര്‍വ്വതി. ‘ലില്ലി ബെര്‍ണാഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലൂടെ പോയട്രി കില്ലറിനു ശേഷം ഡെറിക് ജോണ്‍ വീണ്ടും അന്വേഷണവുമായി വരികയാണ്. ഒരു കൊലപാതകവും അതിന്റെ പിന്നിലെ നിഗൂഢതയും ഡെറിക് ജോണ്‍ അനാവരണം ചെയ്യുന്നു. കാത്തിരിക്കൂ…
Comments are closed.