ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകൾ; പച്ചക്കുതിര മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
 ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’  മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
ചരിത്രപരമായ മാറ്റിത്തീർക്കലുകളുടെ വായനകളുമായി ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’  മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍.  25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
ഉള്ളടക്കം
- ശ്രീനാരായണ ഗുരുവിനെ ഞാനെന്തുകൊണ്ട് പാടണം? : ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ കര്‍ണ്ണാടക സംഗീതത്തിലേക്ക് ഗുരുവിനെ കൊണ്ടുവരുമ്പോള്‍ സംഭവിക്കുന്ന രാഷ്ട്രീയമാറ്റങ്ങള്‍: ടി. എം. കൃഷ്ണയുമായി ചന്ദ്രന് കോമത്ത് നടത്തിയ അഭിമുഖസംഭാഷണം.
 ഫിജിയിലെ മലയാളി കൂലി അടിമകള്‍: ആര്. കെ. ബിജുരാജിന്റെ ചരിത്രാന്വേഷണ പഠനം.
- തരകന്‍സ് വന്ന വഴി: ബെന്യാമിന് എഴുതിയ ഒരു രചനാരഹസ്യം.
- ഘടികാരങ്ങള്‍ തകര്‍ക്കുമ്പോള്‍: സമയത്തിന്റെയും ക്ലോക്കിന്റെയും ചരിത്രവും
- ജനകീയസമരങ്ങളും പി. കെ. സുരേന്ദ്രന് എഴുതുന്നു.
- ബിനു എം. പള്ളിപ്പാട്: ഡോ. അജയ് ശേഖര്‍. / കേരളത്തിന്റെ മൃഗചിത്രങ്ങള്‍: പി. എസ്. നവാസ്. /
- വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍: അശോകകുമാര്‍ വി.
- കവിതകള്‍: രാജന് സി. എച്ച്, സുറാബ്, സജിന്‍ പി. ജെ, സന്ധ്യ ഇ., ഹരീഷ് പൂതാടി.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന് ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
 
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
 
			
Comments are closed.