അഡ്വ.അരുണ്‍ കെ ധന്-ന്റെ ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ പ്രകാശനം ചെയ്തു
 അഡ്വ.അരുണ്‍ കെ ധന്-ന്റെ ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി വൈറ്റില-അരൂര്‍ ബൈപാസിലെ ബിറ്റിഎച്ച് സരോവരം ഹോട്ടലില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ജസ്റ്റിസ് കെ.ടി.തോമസില്‍ നിന്നും ആര് ശ്രീലേഖ ഐപിഎസ് പുസ്തകം സ്വീകരിച്ചു.

പി എസ് ശ്രീധരന് പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.അര്ജുന് ശ്രീധര്‍ പുസ്തകപരിചയം നടത്തി. നിരവധി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമായി.
 
Comments are closed.