പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം. നീ മാനവും ഞാന്‍ ഭൂമിയുമാകാം. എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍ നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ. കാടു പൂക്കുമ്പോള്‍ നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം- നന്ദിത Share
Comments are closed.