ഡി സി ബുക്സ് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വീക്കെന്‍ഡ് സെയില്‍
 മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഡി സി ബുക്സ് ശാഖയില്‍ പ്രിയ വായനക്കാരെ കാത്തിരിക്കുന്നു അത്യുഗ്രന്‍ വീക്കെന്‍ഡ് സെയില്‍ ആനുകൂല്യങ്ങള്‍. ജനുവരി 14 മുതല്‍ 16 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക.
മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഡി സി ബുക്സ് ശാഖയില്‍ പ്രിയ വായനക്കാരെ കാത്തിരിക്കുന്നു അത്യുഗ്രന്‍ വീക്കെന്‍ഡ് സെയില്‍ ആനുകൂല്യങ്ങള്‍. ജനുവരി 14 മുതല്‍ 16 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക.
ആകര്‍ഷകമായ ബൈ 3 ഗെറ്റ് വണ്‍ ഓഫറുകള്‍, എല്ലാ പര്‍ച്ചേസുകള്‍ക്കും സൗജന്യ ഡി സി റിവാര്‍ഡ് അംഗത്വം, 700 രൂപയക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ക്യാഷ് ബാക്കുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
 
Comments are closed.