
ഉണ്ണി ബാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്രായമാകുന്നില്ല ഞാന്‍’ എന്ന പുസ്തകത്തെക്കുറിച്ച് പ്രൊഫ.ബി.രാജീവന് സംസാരിക്കുന്നു. ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിനോടനുബന്ധിച്ച് മഹാത്മാ അയ്യങ്കാളി ഹാളില്‍ (വിജെടി ഹാള്‍) നടന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍നിന്നും.
വീഡിയോ കാണാം
Comments are closed.