സത്യപ്രകാശ് എന്ന കൊലയാളി ആരെന്ന തിരിച്ചറിവ് സത്യപ്രിയയെ ഒട്ടും ഞെട്ടിച്ചില്ല…

കെ.ആര്.മീരയുടെ നോവല്‍ ‘ഘാതകന് ശ്രീദേവി ദാസന് എഴുതിയ വായനാനുഭവം
‘ആരാച്ചാറി’ൽ നിന്ന്, ‘ഖബറി’ൽ നിന്ന്, വ്യതിരിക്തമാണെങ്കിലും അതിശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടിയിലൂടെ, ‘ഘാതക’നിൽ മീര സത്യപ്രിയയെ വരച്ചുവെച്ചിരിക്കുന്നു. ആധുനിക ഭാരതത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക കാഴ്ച്ചപാടിലൂടെ ‘ഘാതകൻ’ എന്ന ഡിറ്റക്റ്റീവ് കഥ (എന്നു വിശേഷിപ്പിക്കട്ടെ ) വായനക്കാരെ ഒരു നവീന ആസ്വാദനലോകത്തേക്ക് ആനയിക്കുന്നു.
വികസിപ്പിച്ചു, മുന്നോട്ട് ആകാംക്ഷാപൂർണ്ണമായി കൊണ്ടുപോകാൻ മീര അന്യാദൃശമായപാടവം പുലർത്തിയിട്ടുണ്ട്.
Comments are closed.