ലൗ ജിഹാദിൽ നായന്മാരും ഉണ്ട് , കേശവന് നായര്‍ സാറാമ്മയോട് ചെയ്തതതും അത് തന്നെ: പരിഹസിച്ച് സക്കറിയ

നാർക്കോട്ടിക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതകൃതിയായ പ്രേമലേഖനത്തിലെ കേശവന് നായര്‍ കാമുകി സാറാമ്മയ്ക്കെഴുതിയ കത്തിനെ ഉദ്ധരിച്ചുകൊണ്ടുള്ള എഴുത്തുകാരന് സക്കറിയയുടെ പ്രതികണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൂക്ഷിക്കുക! ലൗ ജിഹാദിൽ നായന്മാരും ഉണ്ട് എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
എന്നാൽ ലൗ ജിഹാദ് വാസ്തവത്തിൽ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാൻ ഇന്നലെ കണ്ടെത്തി. ഓർമ്മകൾ പുതുക്കാൻ വേണ്ടി ഇന്നലെ ബഷീറിന്റെ ‘പ്രേമലേഖനം” വായിക്കുകയായിരുന്നു. അപ്പൊളി താ ആ നഗ്നസത്യം പുസ്തകത്തിന്റെ ഒന്നാം താളിൽനിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീർ എന്ന ‘വിനീത ചരിത്രകാരൻ’ 1943 -ൽ തന്നെ ഈ വാസ്തവം വെളിപ്പെ ടുത്തിയിരിക്കുകയാ ണ്. (നായന്മാർ അദ്ദേഹത്തോട് പൊറുക്കട്ടെ! അ ദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറു ക്കട്ടെ.)എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവൻ നായർക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളിൽ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.