
കുഞ്ഞുണ്ണി പുരസ്കാരം പി.പി. ശ്രീധരനുണ്ണിക്കും ഗോപി പുതുക്കോടിനും. കവി കുഞ്ഞുണ്ണിമാസ്റ്ററുടെ സ്മരണയില്‍ ബാലസാഹിതീ പ്രകാശന് കേരളം ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ ചിദാനന്ദപുരിസ്വാമി പുരസ്കാരവിതരണം നടത്തും.
Comments are closed.