
പുസ്തകപ്രേമികളുടെ മനം കവര്‍ന്ന് ‘റീഡേഴ്സ് വേള്‍ഡിന്’ തുടക്കമായി. ഡിസി ബുക്സുമായി ചേര്‍ന്ന് അബുദാബിയിലെ മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിലുള്ള ലുലു കാപിറ്റല്‍ മാളിലാണ് റീഡേഴ്സ് വേള്‍ഡ്. മന്സെല് ഗ്രൂപ്പ് ഗ്രൂപ്പ് സിഇഒ മംദൂ ഫാതി, അബൂബക്കര്‍ ടി പി, അജയകുമാര്‍ പി വി എന്നിവര്‍ ‘റീഡേഴ്സ് വേള്‍ഡ്’ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Comments are closed.