
ബഷീറിന്റെ ‘പ്രേമലേഖനം’, തകഴിയുടെ ‘ചെമ്മീന്‍’, ഉറൂബിന്റെ ‘ഉമ്മാച്ചു’, എസ് കെ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’, മലയാറ്റൂരിന്റെ ‘യക്ഷി’, ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ തുടങ്ങി മലയാളത്തിലെ നിത്യഹരിത രചനകള്‍ക്കൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.
പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 50-ലധികം ടൈറ്റിലുകളാണ് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.
Comments are closed.