
ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പിന്റെ ഭാഗമാകാന്‍ റൊമില ഥാപ്പര്‍ എത്തുന്നു.’സം ഡിസ്സെന്റിങ് വോയ്സസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന വിഷയത്തില്‍ റൊമില ഥാപ്പര്‍ സംസാരിക്കും. ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ റൊമില ഥാപ്പറുമായി
പ്രിയ വായനക്കാര്‍ക്കും സംവദിക്കാന്‍ അവസരമുണ്ടാകും. ആമുഖ പ്രഭാഷണം കവി കെ സച്ചിദാനന്ദന് നിര്‍വഹിക്കും.
ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
Comments are closed.