
ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (16 ജൂലൈ 2021) ജി ആർ ഇന്ദുഗോപന്റെ ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പി.കെ. രാജശേഖരൻ പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.
Stay tuned ;https://www.clubhouse.com/
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ജി ആര് ഇന്ദുഗോപന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.