
ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (09 ജൂലൈ 2021) ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ’ ക്കുറിച്ചുള്ള പുസ്തക ചര്‍ച്ചയില്‍ പി.കെ. രാജശേഖരൻ പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.
Stay tuned ;https://www.clubhouse.com/

Comments are closed.