
പുസ്തകനിരൂപണം ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ (09 ജൂലൈ 2021) പി.കെ. രാജശേഖരൻ പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.
Stay tuned ;https://www.clubhouse.com/

Comments are closed.