
സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്കരിക്കാന്‍ എന്നും ഡി.സി ബുക്സ് ശ്രദ്ധപുലര്‍ത്താറുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഡിക്ഷ്ണറികള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Comments are closed.