
‘’വർത്തമാന കാലത്ത് ഇടതുപക്ഷത്തിന്റെ ദൗത്യമെന്ത് ?’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് സി പി ജോൺ, എം സ്വരാജ്, എൻ കെ ഭൂപേഷ് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.
Stay tuned ;https://www.clubhouse.com/

Comments are closed.