നൃത്തവും അഭിനയവും മാത്രമല്ല വായനയും തനിക്കു പ്രിയപ്പെട്ടതാണെന്നു മലയാളത്തിന്റെ നടി ശോഭന. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണു ശോഭന, താന്‍ നല്ലൊരു വായനക്കാരി കൂടിയാണെന്നു വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങള്‍ ആരാധകര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുകയാണു ശോഭന.
കഥ, കവിത, നോവല്‍, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശോഭന വീഡിയോയിലൂടെ ആരാധകര്‍ക്കു പരിചയപ്പെടുത്തുന്നുണ്ട്.

Comments are closed.