‘കുട്ടികളോട് സെക്സ് എങ്ങനെ പറയണം?’ ഡിസി ബുക്സ് ക്ലബ് ഹൗസ് ചര്‍ച്ചില്‍ ഇന്ന് ഡോ. ഷിംന അസീസും ഡോ. സംഗീത ചേനം പുല്ലിയും പങ്കെടുക്കുന്നു. വൈകിട്ട് 7.00 മുതല്‍ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Comments are closed.