‘മലയാളിക്ക് കഞ്ഞി മാത്രമേയുള്ളോ?’ എന്ന വിഷയത്തില്‍ ഇന്ന് മൃണാൾ ദാസ്, ഷെഫ് സുരേഷ് പിള്ള എന്നിവര്‍ പങ്കെടുക്കുന്നു. വൈകിട്ട് 7.00 മുതല്‍ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും പരിപാടിയില്‍ തുറന്ന ചര്‍ച്ചയ്ക്ക് അവസരമുണ്ട്.

Comments are closed.